ആഴക്കടല്‍ മത്സ്യബന്ധനം കോര്‍പ്പറേറ്റുകൾക്ക് തീറെഴുതിയത് കോൺഗ്രസ്: മുഖ്യമന്ത്രി

തിരുവനന്തപുരം‍> ആഴക്കടല്‍ മത്സ്യബന്ധനവിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയാണ് ആഴക്കടല്‍…