നോർത്താംപ്ടണിൽ ചരിത്രം രചിക്കുന്ന മലയാളി വിദ്യാർത്ഥികൾ; യൂണിയൻ ഇലക്ഷനിൽ മുഴുവൻ പാനലിലും മത്സരിക്കുന്നു

നോർത്താംപ്ടൺ> കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. മലയാളികളുള്ള ലോകത്തിലെ ഏതുകോണിലും ഏറിയും കുറഞ്ഞും ഇത് ചർച്ചയ്ക്ക് വിഷയമാവുമെന്ന് ഉറപ്പ്. എന്നാൽ, ഇംഗ്ലണ്ടിലെ…