കാസര്‍ഗോഡ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 29,188 പേര്‍

കാസര്‍ഗോഡ്> കാസര്‍ഗോഡ് ജില്ലയില്‍ ഞായറാഴ്ച്ച വരെയുള്ള കണക്കുപ്രകാരം നിരീക്ഷണത്തിലുള്ളത് 29,188 പേരാണ്. ഇതില്‍ വീടുകളില്‍ 27873 പേരും സ്ഥാപനങ്ങളില്‍ 1315 പേരുമുണ്ട്.…

സംസ്ഥാനത്ത് 17,466 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം> സംസ്ഥാനത്ത് ഞായറാഴ്ച്ച 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട്…

ഉന്നതവിജയികളെ അനുമോദിച്ച് ഗാന്ധിദര്‍ശന്‍ ബാലജനവേദി

നീലേശ്വരം> ഗാന്ധിദര്‍ശന്‍ ബാലജനവേദി തൈക്കടപ്പുറം യൂനിറ്റ് ഉന്നത വിജയം നേടിയ ഗാന്ധിദര്‍ശന്‍ ബാലജനവേദിയിലെ അംഗങ്ങളെ അനുമോദിച്ചു. ഗാന്ധിദര്‍ശന്‍ വേദി ജില്ലാ പ്രസിഡണ്ട്…

ജെ സി ഐ നീലേശ്വരത്തിന് അംഗീകാരം

നീലേശ്വരം> ജെസിഐ ഇന്ത്യ സോണ്‍ 19-ന്റെ അര്‍ധവാര്‍ഷിക സമ്മേളനത്തില്‍ ജെസിഐ നീലേശ്വരത്തിന് മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം ലഭിച്ചു. സോണ്‍ വൈസ് പ്രസിഡന്റ്…

കുമ്പളപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹം ചിറ്റാരിക്കാൽ സ്വദേശിയുടേത്

നീലേശ്വരം : കിനാനൂർ കരിന്തളം കുമ്പളപ്പള്ളിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ചിറ്റാരിക്കാൽ സ്വദേശിയുടേത്.കാറ്റാംവലയിലെ കുഞ്ഞമ്പു(38) വാണ് മരിച്ചതെന്ന് ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.…

കുമ്പളപ്പള്ളിയില്‍ അജ്ഞാതന്റെ ജഡം പുഴുവരിച്ച നിലയില്‍

നീലേശ്വരം> കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കുമ്പളപള്ളിയില്‍ അജ്ഞാതന്റെ ജഡം പുഴുവരിച്ച നിലയില്‍. ഞായറാഴ്ച്ചയാണ് കുമ്പളപ്പള്ളി എയുപി സ്‌കൂളിന് സമീപത്തെ വയലില്‍ മൂന്ന് ദിവസമെങ്കിലും…

തുടങ്ങി… ടേക് കെയർ ടോക്യോ!

ടോക്യോ> വിശ്വകായിക മേളയ്ക്ക് ടോക്യോയില്‍ ആവേശത്തുടക്കം. ഇന്ത്യന്‍ പതാകയേന്തി മേരി കോമും മന്‍പ്രീത് സിംഗും മാര്‍ച്ച് പാസ്റ്റിന് നേതൃത്വം വഹിച്ചു.നാല് മണിക്കൂര്‍…

കാഞ്ഞങ്ങാട് ശനിയും ഞായറും പൂർണമായും അടച്ചിടും

കാഞ്ഞങ്ങാട് : കോവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് നിയന്ത്രണാധീതമായി തുടരുന്ന സാഹചര്യത്തിൽ തുടരുന്നനിയന്ത്രണങ്ങളുടെ ഭാഗമായി ശനിയും ഞായറും കാഞ്ഞങ്ങാട് സമ്പൂർണ്ണമായിഅടച്ചിടുമെന്ന് നഗരസഭ…

തൈക്കടപ്പുറത്ത് തെരുവുനായയുടെ വിളയാട്ടം; 5 പേര്‍ക്ക് കടിയേറ്റു

നീലേശ്വരം> തൈക്കടപ്പുറത്ത് തെരുവ് നായയുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടി തീരദേശവാസികള്‍. വെള്ളിയാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് പത്ത് വയസുകാരനുള്‍പ്പടെ അഞ്ചുപേര്‍ക്ക് നായയുടെ കടിയേറ്റത്. ഇവരെ…

തെരുവ് നായകളുടെ വന്ധ്യംകരണം; നീലേശ്വരത്ത് നടപടി ഊര്‍ജിതം

നീലേശ്വരം>നീലേശ്വരത്ത് തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച പത്തിലധികം നായകളെ അധികൃതര്‍ പിടികൂടി കാസര്‍കോട് എ.ബി.സി. സെന്ററിലേക്കെത്തിച്ചു.…