ഓളിമ്പിക്‌സ് വോളി ഫൈനല്‍; കൊമ്പുകോര്‍ക്കാനൊരുങ്ങി റഷ്യയും ഫ്രാന്‍സും

ഓളിമ്പിക്‌സ് മത്സരങ്ങളില്‍ എന്നും ഒരുതട്ട് ഉയര്‍ന്നു തന്നെയാണ് വോളിബോളിന്റെ സ്ഥാനം. ഈ ഗ്ലാമര്‍ പോരാട്ടത്തിന്റെ കലാശക്കൊട്ടിന് കളമൊരുങ്ങിയിരിക്കുകയാണ് ടോക്യോ ഒളമ്പിക്‌സില്‍. ശക്തരില്‍…

ഇനി ശനിയാഴ്ച്ച ലോക്ക്ഡൗണില്ല; ആറുദിവസവും കടകള്‍ തുറക്കാം

1000 പേരില്‍ 10-ല്‍ കൂടുതല്‍ രോഗികളുള്ളിടത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തിരുവനന്തപുരം> ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കുന്നതുള്‍പ്പടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍…

കര്‍ണാടകയിലേക്ക് കടക്കാന്‍ കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കാസര്‍ഗോഡ്> കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകുന്നതിന് 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഒഴികെ…

ജനകീയാസൂത്രണം@25; മെമന്റോ മാതൃക ക്ഷണിച്ചു

തിരുവനന്തപുരം> കേരളത്തിന്റെ സാമൂഹ്യ വികാസചരിത്രത്തിലെ നാഴികക്കല്ലായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 25-ാം വാര്‍ഷിക വേളയില്‍ ജനകീയാസൂത്രണത്തിന്റെ ആരംഭഘട്ടം മുതല്‍ക്കിങ്ങോട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍…

നായയുടെ തല കുടത്തില്‍ കുടങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

ചെറുവത്തൂര്‍> വെള്ളമെടുക്കുന്ന കുടത്തില്‍ തല കുടുങ്ങിയ വളര്‍ത്തുനായയ്ക്ക് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷകരായി. മുണ്ടക്കണ്ടത്തെ രാമകൃഷ്ണന്റെ വീട്ടിലെ വളര്‍ത്തുനായയുടെ തലയാണ് ചൊവ്വാഴ്ച്ച വെള്ളമെടുക്കുന്ന…

സ്മാര്‍ട്ട് ഫോണില്‍ 4G സ്പീഡ് കുറവാണോ; ഇതൊന്ന് പരീക്ഷിക്കൂ

പല കാണങ്ങളാല്‍ സ്മാര്‍ട്ട് ഫോണില്‍ ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറയാം. ചിലപ്പോള്‍ റേഞ്ചില്ലാഞ്ഞിട്ടാകാം അല്ലെങ്കില്‍ നമ്മുടെ ഫോണിലെ തന്നെ ചില സെറ്റിങ്ങുകള്‍ കൊണ്ടാകാം.…

കരിന്തളത്ത് മത്സ്യകൃഷി വിളവെടുപ്പില്‍ നൂറുമേനി

നീലേശ്വരം> കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ബയോഫ്‌ളോക്ക് മത്സ്യകൃഷി വിളവെടുപ്പ് നടത്തി. അമ്പേത്തടിയിലെ രാജന്‍ മാമ്പറയുടെ വീട്ടുമുറ്റത്ത് 1,38,000 രൂപ ചെലവഴിച്ചാണ് ബയോഫ്‌ളോക്ക…

റോഡുകളുടെ തകര്‍ച്ച; യുവമോര്‍ച്ച പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

നീലേശ്വരം> കാര്യംങ്കോട് – മുക്കട തീരദേശ റോഡ്, നീലേശ്വരം – ഇടത്തോട് റോഡ് നിര്‍മ്മാണം പൂര്‍ത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച തൃക്കരിപ്പൂര്‍ മണ്ഡലം…

നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് ധനസഹായം നല്‍കി

നീലേശ്വരം: സഹകരണ വകുപ്പിന്റെ കേരള സഹകരണ അംഗ സമാശ്വാസ നിധിയില്‍ നിന്നും നീലേശ്വരം സര്‍വീസ് സഹകരണ ബാങ്കിലെ ഗുരുതരമായ അസുഖം ബാധിച്ച…

ഉന്നതവിജയികളെ അനുമോദിച്ച് ഗാന്ധിദര്‍ശന്‍ ബാലജനവേദി

നീലേശ്വരം> ഗാന്ധിദര്‍ശന്‍ ബാലജനവേദി തൈക്കടപ്പുറം യൂനിറ്റ് ഉന്നത വിജയം നേടിയ ഗാന്ധിദര്‍ശന്‍ ബാലജനവേദിയിലെ അംഗങ്ങളെ അനുമോദിച്ചു. ഗാന്ധിദര്‍ശന്‍ വേദി ജില്ലാ പ്രസിഡണ്ട്…